പാമ്പാടി :കാവുള്ളാട്ടു കെ പി കുമാരൻ (82)നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11.30നു വീട്ടുവളപ്പിൽ. ഭാര്യ പരേതയായ സുമതി പൊൻകുന്നം അട്ടക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ :മോളമ്മ, ബിജി, കൊച്ചുറാണി, റെയ്‌നോയ്, ബിനോയ്
മരുമക്കൾ :സതീഷ്, സാബു, സജിമോൻ, അഞ്ജന, മഞ്ജു.