ima-
ബിൽ

എൻ. എം. സി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ. എം.എയുടെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾ രാജ്ഭവന് മുന്നിൽ ആരംഭിച്ച നിരാഹാര സമരം

എൻ.എം. സി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ.എം. എയുടെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾ രാജ്ഭവന് മുന്നിൽ ആരംഭിച്ച നിരാഹാരസമരം. ഐ. എം. എ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം. ഇ. സുഗതൻ, സെക്രട്ടറി ഡോ. സുൽഫി നൂഹു, ഡോ. ശ്രീജിത്ത്‌ എൻ. കുമാർ എന്നിവർ സമീപം

sugathan-
ഡോ. എം. ഇ സുഗതൻ