ss

കോവളം: കെ.എസ്. റോഡ് ലീലാ സദനത്തിൽ എസ്.സത്യനേശൻ (തങ്കപ്പൻ - 83) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സതീഷ് കുമാർ, രതീഷ് കുമാർ. മരുമക്കൾ: ലീല, ദീപ. മരണാനന്തര ചടങ്ങ് ശനിയാഴ്ച വൈകിട്ട് 4ന് .