anandhan
ക്ഷേമനിധി രൂപീകരിക്കുക, വഴിയോര കച്ചവട തൊഴിൽ സുരക്ഷാ നിയമം പഞ്ചായത്തുകളിലും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റു പടിക്കൽ സംഘടിപ്പിച്ച രാപ്പകൽ സത്യാഗ്രഹം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

ക്ഷേമനിധി രൂപീകരിക്കുക, വഴിയോര കച്ചവട തൊഴിൽ സുരക്ഷാ നിയമം പഞ്ചായത്തുകളിലും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റു പടിക്കൽ സംഘടിപ്പിച്ച രാപ്പകൽ സത്യാഗ്രഹം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു സംസ്ഥാന പ്രസിഡന്റ് ഡോ : പ്രദീപ്കുമാർ, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കാട്ടാക്കട ശശി, സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്‌ബാൽ, ജില്ലാ പ്രസിഡന്റ് ജയൻ ബാബു,എം എച്ച് സലിം, അനിൽകുമാർ തുടങ്ങിയവർ സമീപം