cable
ചെറുകിട കേബിൾ ടി വി മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റു പടിക്കൽ സംഘടിപ്പിച്ച ദ്വിദിന സത്യാഗ്രഹം കെ.പി.സി.സി ജനറൽ സെക്രട്ടറി മുല്ലപ്പളളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. സി.ഒ.എ സംസ്ഥാന പ്രസിഡന്റ് കെ വിജയകൃഷ്‌ണൻ, ജനറൽ സെക്രട്ടറി കെ വി രാജൻ തുടങ്ങിയവർ സമീപം