abubekar-haji-72-neduman

നെടുമങ്ങാട്: പാലോട്ടുകോണം നിസാർ മൻസിലിൽ അബൂബക്കർ ഹാജി (72) നിര്യാതനായി. ഭാര്യ: സുലേഖാ ബീവി. മക്കൾ: നസീമ, നസീറ, നിസാം, നിസാർ. മരുമക്കൾ: അൻസാരി, ഷാഹുൽ ഹമീദ് (കെ. എസ്. ഇ. ബി), അനീഷ്, ഷീബ.