പോത്തൻകോട്: കോലിയക്കോട് പത്മാലയത്തിൽ എ.കേശവൻ (84) നിര്യാതനായി . ഭാര്യ: പി.പത്മാവതി. മക്കൾ: ഡോ: പി. ഉഷ ( സി.എം.ഒ. ഐ.എസ്.എം), കെ.മധു, കെ.അജിത്ത്, പി.അംബിക. മരുമക്കൾ: ജി. രാജേന്ദ്രൻ(കെ.എസ്.ഇ.ബി), ലക്ഷ്മി മധു, ഷൈജു അജിത്ത്, ആർ.രാജൻ ( മോട്ടോർ വെഹിക്കിൾ ഡിപാർട്ട്മെന്റ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒൻപതിന്.