gazal

ഗസൽ സംഗീതജ്ഞൻ ഉമ്പായിയുടെ ഒന്നാം ഓർമ്മ പെരുന്നാൾ ദിനത്തോടനുബന്ധിച്ചു ഭാരത് ഭവൻ സംഘടിപ്പിച്ച ഗസൽ സന്ധ്യയിൽ വി മനുരാജ്, അപർണാ രാജീവും ചേർന്ന് ഗസൽ ആലപിക്കുന്നു