gurumargam

ആ​ത്മ​ജ്ഞാ​നം​ ​ത​നി​യേ​ ​പു​റ​ത്തു​ ​പ്ര​കാ​ശി​ക്കു​ക​യി​ല്ല.​ ​ക​ണ്ണി​ന് ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​പ്ര​കാ​ശം​ ​അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ​ ​ആ​ത്മ​ജ്ഞാ​ന​ത്തി​ന് ​പ്ര​സ​രി​ക്കാ​ൻ​ ​അ​തി​ന്റേ​താ​യ​ ​ക​ണ്ണു​ ​തു​റ​ന്നു​ ​കി​ട്ട​ണം.