body-language

ഒരാളുടെ യഥാർത്ഥ സ്വഭാവം എങ്ങനെയായിരിക്കുമെന്ന് മനസിലാക്കാൻ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. പുറമെ നന്നായി പെറുമാറുന്നവർക്ക് വേറെ വല്ല ഉദ്ദേശ്യവുമുണ്ടോയെന്ന് നമുക്ക് എളുപ്പം അറിയാൻ പറ്റില്ല. പലപ്പോഴും ചതി പറ്റിക്കഴിഞ്ഞിട്ടായിരിക്കും തിരിച്ചറിവ് ഉണ്ടാവുക. എന്നാൽ ഒരാളുടെ ചലനം നോക്കി സ്വഭാവം മനസിലാക്കാൻ സാധിക്കും.

നിങ്ങൾ സംസാരിക്കുന്നതിന് മുമ്പ് തന്നെ ശരീര ഭാഷ ഒരുപാട് സംസാരിക്കുമെന്ന് പറയാറുണ്ട്. ഇന്റർവ്യൂവിലും മറ്റും ഈ ടെക്നിക്ക് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് നൂറ് ശതമാനം ശരിയാകണമെന്നില്ല. ഒരാൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോൾ വാ പൊത്തിപ്പിടിക്കുകയാണെങ്കിൽ അയാൾ പറയുന്നത് കള്ളമായിരിക്കാം, സംസാരിക്കുന്നതിനിടയിൽ കണ്ണ താഴേക്ക് പോകുന്നുണ്ടെങ്കിൽ ആ വ്യക്തിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം...