വിവിധ ആവശ്യങ്ങൾ ഉന്നയ്ച്ച് എസ്.ഐ.യു.സി ആക്ഷൻ കൗൺസിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച് ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. സെക്രട്ടറി ഡോ: എൻ സെൽവരാജ്, ജനറൽ കൺവീനർ ഡോ.എസ് ദേവനേശൻ തുടങ്ങിയവർ സമീപം.