1

ചെറുകിട കേബിൾ ടി വി മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റു പടിക്കൽ നടത്തി വരുന്ന ദ്വിദിന സത്യാഗ്രഹത്തിന്റെ രണ്ടാ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രവർത്തതകരെ അഭിവാദ്യം ചെയ്യുന്നു.

2