sukumar

പുരോഗമന സാംസ്കാരിക വേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോ. സുകുമാർ അഴീക്കോട് സ്മാരക അവാർഡ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരനു നൽകുന്നു. പ്രസിഡന്റ് ശാസ്താന്തല സഹദേവൻ, സോ. ഇന്ദ്രബാബു, മുഖ്യ രക്ഷാധികാരികളായ ഡോ.കെ സുധാകരൻ, കെ എസ് ഗോപിനാഥൻ നായർ, പാപ്പനംകോട് അൻസാരി എന്നിവർ സമീപം