pepe

ലണ്ടൻ: ഐവറി കോസ്റ്റ് വിംഗർ നിക്കോളാസ് പെപെയെ ഫ്രഞ്ച് ക്ലബ് ലില്ലെയിൽ നിന്ന് റെക്കാഡ് തുകയ്ക്ക് പ്രിമിയർ ലീഗ് ക്ലബ് ആഴ്സനൽ സ്വന്തമാക്കി. 72 മില്യൺ പൗണ്ട് ( ഏകദേശം 608 കോടി 73 ലക്ഷം രൂപ) മുടക്കിയാണ് പെപെയെ ആഴ്സനൽ എമിറേറ്ര്‌സ് സ്റ്രേഡിയത്തിലെത്തിച്ചത്. ക്ലബിന്റെ ചരിത്രത്തിലെ ഏറ്രവും ഉയർന്ന കരാർ തുകയാണിത്.