sf
എ.ഐ.എസ്.എഫ് നാൽപ്പത്തിനാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്ത ശേഷം സി.പി.ഐ ദേശീയ കൗൺസിൽ അംഗം കനയ്യകുമാർ ആസാദി ഗാനം ആലപിക്കുന്നു. മന്ത്രി വി.എസ്.സുനിൽകുമാർ, ചീഫ് വിപ്പ് കെ.രാജൻ, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, എ.ഐ.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി, സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകർ, സംസ്ഥാന പ്രസിഡന്റ് ജെ.അരുൺബാബു, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.സജിലാൽ, ചിഞ്ചുബാബു തുടങ്ങിയവർ സമീപം

inag
എ.ഐ.എസ്.എഫ് നാൽപ്പത്തിനാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പൊതുസമ്മേളനം സി.പി.ഐ ദേശീയ കൗൺസിൽ അംഗം കനയ്യകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

1111
എ.ഐ.എസ്.എഫ് നാൽപ്പത്തിനാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പൊതുസമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ നടന്ന റാലിയിൽ സി.പി.ഐ ദേശീയ കൗൺസിൽ അംഗം കനയ്യകുമാർ, എ.ഐ.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി, സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകർ, സംസ്ഥാന പ്രസിഡന്റ് ജെ.അരുൺബാബു തുടങ്ങിയ നേതാക്കൾ മുൻനിരയിൽ

nadira
എ.ഐ.എസ്.എഫ് നാൽപ്പത്തിനാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ സി.പി.ഐ ദേശീയ കൗൺസിൽ അംഗം കനയ്യകുമാർ യൂണിവേഴ്സിറ്റി കോളേജിലെ ആദ്യ ട്രാൻസ്ജെൻഡർ വിദ്യാർത്ഥി നാദിറയ്ക്കൊപ്പം സെല്ഫിയെടുക്കുന്നു