തിരുവനന്തപുരം :പാൽകുളങ്ങര ചെറിയഉദേശ്വരം കുഞ്ചുവീട്ടിൽ കെ. നാരായണൻ നായരുടെ (റിട്ട. കേരള പൊലീസ് )ഭാര്യ കെ. സാവിത്രി അമ്മ (78)നിര്യാതയായി .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്. മക്കൾ : ഗീത, സുരേഷ് കുമാർ (ഡിവിഷണൽ ഓഫീസ്, ദക്ഷിണ റെയിൽവേ,തിരുവനന്തപുരം ), ലേഖ (ചെമ്പക കിന്റർ ഗാർഡൻ, പള്ളിമുക്ക്, പേട്ട )മരുമക്കൾ :ബാലചന്ദ്രൻ നായർ (റിട്ട.സീനിയർ സുപ്രണ്ട്, കെ എസ് ഈ ബി ), ഡോ. ലതാകുമാരി (കൊല്ലയിൽ പഞ്ചായത്ത് ആയുർവേദ ആശുപത്രി ), പരേതനായ കൃഷ്ണകുമാർ(ഡെപ്യൂട്ടി കമാണ്ടന്റ്, സി ആർ പി എഫ് )