പൂവാർ: അരുമാനൂർ പുത്തൻവീട്ടിൽ തങ്കപ്പൻനായർ (81) നിര്യാതനായി . ഭാര്യ പരേതയായ രാധമ്മ. മക്കൾ: ഭുവനചന്ദ്രൻനായർ, ശശികുമാർ, ജയകുമാർ, ഷീലകുമാരി. മരുമക്കൾ: ശ്രീകലാദേവി, ലതകുമാരി, ബിന്ദു, ബാഹുലേയൻനായർ. സഞ്ചയനം വ്യാഴാഴ്ച ഒൻപതിന്.