മാറനല്ലൂർ: മേലാരിയോട് പോങ്ങുവിള വീട്ടിൽ വാസുദേവൻ നായരുടെ ഭാര്യ ശാരദാമ്മ(74) നിര്യാതയായി. മക്കൾ: സുനിൽകുമാർ, ഗീതകുമാരി, അരുൺകുമാർ.മരുമക്കൾ :ജയകുമാർ, രമ്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.