ss

മണക്കാട് : പരുത്തിക്കുഴി പുതുവൽ പുത്തൻ വീട് ടി.സി. 43/987-ൽ പരേതനായ ശ്രീധരന്റെ ഭാര്യ രാജമ്മ (68)നിര്യാതയായി.

സഞ്ചയനം തിങ്കൾ രാവിലെ 9 മണിക്ക്. മക്കൾ : ഉണ്ണി, സിന്ധു, നിഷാന്ത്. മരുമക്കൾ :ഷീബ,സുരേഷ് ബാബു, രഞ്ജിനി.