snake-master

ഇന്നും വനയാത്രയാണ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ നിന്ന് പിടികൂടിയ പാമ്പുകളെയാണ് വാവ ഇന്ന് കാട്ടിൽ തുറന്ന് വിടുന്നത്. കഴിഞ്ഞ വർഷം വാവ കാട്ടിൽ തുറന്ന് വിട്ട പാമ്പുകളുടെ എണ്ണത്തെക്കാൾ കൂടുതൽ, ഈ വർഷം ഏഴ് മാസം കൊണ്ട് തുറന്ന് വിട്ടു. നല്ല മഴയാണ്. പാമ്പുകളെ തുറന്ന് വിടാൻ അത് തടസ്സമായി നിന്നെങ്കിലും, അതിനെ ഒന്നും വകവയ്ക്കാതെ, വാവ പാമ്പുകളെ തുറന്ന് വിടാൻ തുടങ്ങി. രക്ഷപ്പെടാനുള്ള തിടുക്കത്തിൽ ചില പാമ്പുകൾ കുറ്റിച്ചെടികളുടെ മുകളിലേക്ക്, ചിലത് വെള്ളത്തിലേക്ക്, ചിലത് വാവയ്ക്ക് നേരെ... കാണുക സ്‌നേക്ക് മാസ്റ്ററിന്റെ സാഹസികത നിറഞ്ഞ ഈ എപ്പിസോഡ്.

വീഡിയോ