നവീകരിച്ച മുല്ലാസ് വെഡിംഗ് സെന്ററിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കേരള കൗമുദി പുറത്തിറക്കിയ പ്രത്യേക സപ്ലിമെന്റിന്റെ പ്രകാശനം മുല്ലാസ് മാനേജിംഗ് ഡയറക്ടർ മുല്ലപ്പള്ളി ഷാജിയുടെ ഭാര്യ ജാക്വിലിൻ തോമസ് സിനിമതാരം ടൊവീനോ തോമസിന് നൽകി നിർവ്വഹിക്കുന്നു. മുല്ലപ്പള്ളി ഷാജി, മക്കളായ നവീൻ തോമസ്, നറ്റാലിയ തോമസ്, എം.എൽ.എമാരായ അഡ്വ. ഷംസുദീൻ, പി.കെ.ശശി, കേരള കൗമുദി ലേഖകൻ കൃഷ്ണദാസ് കൃപ, മണ്ണാർക്കാട് റൂറൽ ബാങ്ക് സെക്രട്ടറി എം.പുരുഷോത്തമൻ എന്നിവർ സമീപം