നവീകരിച്ച മുല്ലാസ് വെഡിംഗ് സെന്ററിന്റെ ഉദ്ഘാടനം സിനിമതാരം ടൊവീനോ തോമസ് നിർവ്വഹിക്കുന്നു. മുല്ലാസ് മാനേജിംഗ് ഡയറക്ടർ മുല്ലപ്പള്ളി ഷാജി, എം.എൽ.എമാരായ അഡ്വ. ഷംസുദീൻ, പി.കെ.ശശി, മുല്ലപ്പള്ളി ഷാജിയുടെ മകൻ നവീൻ തോമസ് എന്നിവർ സമീപം.