ss

തിരു​വ​ന​ന്ത​പു​രം: വലി​യ​തുറ ടി.സി 44/130ൽ ഫ്രാൻസിസ് ജസ്റ്റിൻ (77)നി​ര്യാ​ത​നായി.ഭാര്യ:ഡിബിൾ ഫ്രാൻസിസ്. മ​ക്കൾ: ഗ്ലാഡിസ്, ഗോഡവിൻ, ഗ്രീറ്റാ. മ​രു​മക്കൾ:എഡിസൺ, ബെന്നി, ലേഖ. പ്രാർത്ഥന: വ്യാഴാഴ്ച വൈകിട്ട് 4 ന് വലിയതുറ സെന്റ് ആന്റ​ണീസ് ഫെറോനാ ദേവാ​ല​യ​ത്തിൽ.