അരുവിക്കര: മുള്ളിലവിൻമൂട് പത്മ വിലാസത്തിൽ പി. രാമകൃഷ്ണൻ (89) നിര്യാതനായി. ഭാര്യ: സി. പങ്കജാക്ഷി. മക്കൾ: പി.ആർ. മോഹനകുമാർ (റിട്ട. ഇ.ഇ. ജില്ലാ പഞ്ചായത്ത്), പി.ആർ. ചന്ദ്രിക കുമാരി (റിട്ട. എ.ഇ.പി. ഡബ്ലിയു.ഡി), പി.ആർ.പുഷ്പകുമാരി (എൽ.ഐ.സി). മരുമക്കൾ: ജി.ആർ.സുഷമ (റിട്ട. ജില്ലാ സഹകരണ ബാങ്ക്), കെ.വസുന്തരൻ (റിട്ട. എസ്.ഐ), കെ.രാജമണി (റിട്ട. വി. എസ്.എസ്.സി). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.