കലാനിലയം കൃഷ്ണൻ നായരുടെയും സഹധർമ്മിണി കെ.ജി.ദേവകി അമ്മയുടെയും സംഭാവനകളെ ആദരിച്ചുകൊണ്ട് സാമൂഹ്യ-സാംസ്കാരിക സംഘടനയ ഭരതം പൂജപ്പുര മണ്ഡപത്തിൽ സംഘടിപ്പിച്ച 'മധുരിക്കും ഓർമകൾ ' പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.ഡോ.വേലായുധൻ, കലാനിലയം കൃഷ്ണൻ നായരുടെ മകൾ കലാവതി, എസ്.രാധാകൃഷ്ണൻ, കെ.മഹേശ്വരൻ നായർ, ഒ.രാജഗോപാൽ എം.എൽ.എ, പിരപ്പൻകോട് മുരളി, മുടവൻമുകൾ രവി തുടങ്ങിയവർ സമീപം