കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. അക്രമി യുവതിയെ കുത്തിപരിക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു,