തിരുവനന്തപുരം പ്രസ് ക്ലബിൽ പൊതുദർശനത്തിന് വെച്ച കെ.എം. ബഷീറിന്റെ ഭൗതിക ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരമർപ്പിക്കുന്നു. വി.എസ്. ശിവകുമാർ എം.എൽ.എ, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, നവകേരളം മിഷൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, കൗൺസിലർ ബീമാപളളി റഷീദ് എന്നിവർ സമീപം