aisf
എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം തിരുവനന്തപുരം വി.എജെ.ടി ഹാളിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു . സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി മാരായ സത്യൻ മൊകേരി, കെ.പ്രകാശ്ബാബു, ചീഫ് വിപ്പ് കെ. രാജൻ, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, എ.ഐ.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി, സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകർ, സംസ്ഥാന പ്രസിഡന്റ് ജെ.അരുൺബാബു തുടങ്ങിയവർ സമീപം

kanam
എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം തിരുവനന്തപുരം വി.എജെ.ടി ഹാളിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

aisf1
എ.ഐ.എസ്.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം വി.എജെ.ടി ഹാളിൽ നടന്ന പ്രതിനിധി സമ്മേളനത്തിനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകറുമായി സംഭാഷണത്തിൽ. സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു സമീപം.