നെയ്യാറ്റിൻകര: വ്ളാങ്ങാമുറി പനയംമണ്ണടി തെക്കേ പുത്തൻവീട്ടിൽ സോമൻ (84,റിട്ട. ഗവ. പ്രസ്) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി (റിട്ട. ഗവ. പ്രസ്)., മക്കൾ: ലാൽ(റവന്യൂ വകുപ്പ്), റെജികുമാർ (പൊലീസ്), അജികുമാർ (ബിസിനസ്). മരുമക്കൾ: ജിനിരാജ്,ഷീബാദാസ്, ഷീബ. പ്രാർത്ഥന: നാളെ രാവിലെ 8ന്.