മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സത്ചിന്തകൾ വർദ്ധിക്കും, അപാകതകൾ പരിഹരിക്കും, ചുമതലകൾ വർദ്ധിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വീട് നവീകരിക്കും, വിശ്വാസം വർദ്ധിക്കും, പരിശ്രമം ഗുണം ചെയ്യും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
യാത്ര ഫലപ്രദമാകും, വിജ്ഞാനം ആർജ്ജിക്കും, വിവേകത്തോടെ പെരുമാറും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
യാത്രാഗുണം, വിദ്യാവിജയം, പ്രതികൂല സാഹചര്യങ്ങളെ നേരിടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിജയ സാദ്ധ്യത വർദ്ധിക്കും, ഉന്നത സൗഹൃദ ബന്ധം, ക്ഷേത്ര ദർശനം നടത്തും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
തൊഴിൽ പുരോഗതി, അധികാരം ലഭിക്കും, കാര്യനിർവഹണത്തിൽ നേട്ടം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സാമ്പത്തിക നേട്ടം, ഗൃഹം മോടിപിടിപ്പിക്കും, ശ്രദ്ധ വർദ്ധിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
യാത്രകൾ ഗുണം ചെയ്യും, തൃപ്തികരമായ പ്രവർത്തനങ്ങൾ, തൊഴിൽ പുരോഗതി.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആരോഗ്യം സംരക്ഷിക്കും, അർഹമായ സ്ഥാനം ലഭിക്കും, വഞ്ചനയിൽ പെടാതെ സൂക്ഷിക്കുക.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ക്രമാനുഗതമായ വളർച്ച, പ്രതീക്ഷിച്ചതിലുപരി നേട്ടം, കാര്യങ്ങൾ അനുകൂലമാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കാര്യപുരോഗതി, അംഗീകാരം, ചിരകാലാഭിലാഷം സഫലമാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
വിദ്യാഗുണം, പുണ്യക്ഷേത്ര ദർശനം, ആരോഗ്യം സംരക്ഷിക്കും.