ff
സംഭവം ഉഴാറായി ... വിശപ്പ് രഹിത കേരളത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന ഭക്ഷ്യപൊതുവിതരണ വകുപ്പ് സുഭിക്ഷ ഭക്ഷണ ശാലയുടെ സംസ്ഥാനതല ഉദ്‌ഘാടനത്തിനു ശേഷം ഭക്ഷണം കഴിച്ചിറങ്ങിയ മന്ത്രി ജി. സുധാകരൻ ഭക്ഷണമുണ്ടാക്കിയ കുടുംബശ്രീ പ്രവർത്തകരെഅഭിനന്ദിക്കുന്നു. മന്ത്രി പി. തിലോത്തമൻ, നഗരസഭാ ചെയർമാൻ തോമസ് ജോസഫ് തുടങ്ങിയവർ സമീപം.

സംഭവം ഉഴാറായി ...
വിശപ്പ് രഹിത കേരളത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നടന്ന ഭക്ഷ്യപൊതുവിതരണ വകുപ്പ് സുഭിക്ഷ ഭക്ഷണ ശാലയുടെ സംസ്ഥാനതല ഉദ്‌ഘാടനത്തിനു ശേഷം ഭക്ഷണം കഴിച്ചിറങ്ങിയ മന്ത്രി ജി. സുധാകരൻ ഭക്ഷണമുണ്ടാക്കിയ കുടുംബശ്രീ പ്രവർത്തകരെഅഭിനന്ദിക്കുന്നു. മന്ത്രി പി. തിലോത്തമൻ, നഗരസഭാ ചെയർമാൻ തോമസ് ജോസഫ് തുടങ്ങിയവർ സമീപം.