വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന ആസാമിലെ ജനങ്ങൾക്ക് നൽകുന്നതിനായി ജില്ലാഭരണകൂടം ശേഖരിച്ച 9.3 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി സിൽച്ചാറിലേക്ക് പോകുന്ന ട്രെയിൻ ജില്ലാകളക്ടർ കെ.ഗോപാലകൃഷ്‌ണൻ ഫ്ളാഗ് ഓഫ് ചെയ്യുന്നു. ചീഫ് കോമേഴ്സ്യൽ ഇൻസ്‌പെക്ടർ ബി ആർ ജോയ്, സ്റ്റേഷൻ മാനേജർ ഷാജ് കുമാർ, കോമേഴ്സ്യൽ സ്റ്റേഷൻ മാനേജർ സുനിൽ എസ്, പാഴ്‌സൽ സൂപ്പർവൈസർ മുരളി ടി എസ്, കോഓർഡിനേറ്റർ ഭരത് ഗോവിന്ദ് ജി എസ് തുടങ്ങിയവർ സമീപം