നാലാഞ്ചിറ : ആലുംമൂട് ചോതി ഭവനിൽ എം. ലീല (65) നിര്യാതയായി.
സി പി എം പുന്നൂർക്കോണം മുൻ ബ്രാഞ്ച് സെക്രട്ടറി പരേതനായ എം. അപ്പു വിന്റെ ഭാര്യയാണ്. മക്കൾ: എൽ. വിമല, എ. മധു (സി ആർ പി എഫ്, എസ് ഐ), ബിനു താളിക്കാട് (സി പി എം മണ്ണന്തല ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: പുരുഷോത്തമൻ പിള്ള, രാജാമണി, ആർ. താരദേവി. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8 മണിക്ക് .