കിളിമാനൂർ:ചിറ്റിലഴികം ഇടക്കുന്നിൽ ചരുവിളപുത്തൻവീട്ടിൽ രത്നാകരന്റെ ഭാര്യ പ്രശോഭന(60) നിര്യാതയായി. മകൻ ആർ. അരുൺ ( സി. പി. എം പഴയകുന്നുമ്മൽ ലോക്കൽ കമ്മിറ്റി അംഗം). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.