ശ്രീകാര്യം: കുറ്റിച്ചൽ അനിൽ ഭവനിൽ പരേതനായ ഗോപി പിള്ളയുടെ ഭാര്യ രാധമ്മ (78) നിര്യാതയായി . മക്കൾ : ശ്രീദേവി (ജെ.കെ. മെഡിക്കൽസ്), അനിൽകുമാർ (സി.ഐ.റ്റി.യു. ശ്രീകാര്യം), ശ്രീകല. മരുമക്കൾ : ശിവപ്രസാദ്, ഷീജ, ജ്യോതികുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.