കുളത്തൂർ: മൺവിള കിഴക്കുംകര തെക്കേവിള വീട്ടിൽ ജി. വിജയൻ (80-റിട്ട. കെ.എസ്.ഇ.ബി.) നിര്യാതനായി . ഭാര്യ : മല്ലിക. എം. മക്കൾ : സുരേഷ് കുമാർ, സുജിത്ത് കുമാർ, സുജ. മരുമക്കൾ : ബിന്ദു, ശ്രീകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30 ന് സ്വവസതിയിൽ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.