ശ്രീകാര്യം: പൗഡിക്കോണം വിഷ്ണു നഗർ സന്തോഷ് ഭവനിൽ എൻ. സോമരാജൻ പിള്ള (68) നിര്യാതനായി . ഭാര്യ ഇന്ദിര. മക്കൾ : സന്തോഷ്, സിന്ധു, സന്ധ്യ. മരുമക്കൾ : പ്രിയ, സുന്ദരൻ, രതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.