ss

പാളയം :ലെനിൻ നഗർ ലിൻഡ ഡെയ്ലിൽ, പാലോട് ജോർജ് ജോസഫിന്റെയും കുഞ്ഞമ്മ ജോർജ്ജിന്റെയും മകൻ എബ്രഹാം ജോർജ് ( ബാബു-75) നിര്യാതനായി. പരേതനായ ബെർട്ടി നെറ്റാറിന്റെ മകൾ സൂസി എബ്രഹാം ആണ് ഭാര്യ. പൂജ ആഗസ്റ്റ് 5 ന് രാവിലെ 10 മണിക്ക് സെൻറ് ജോസഫ്സ് കത്തീഡ്രലിൽ നടത്തിയ ശേഷം ശവസംസ്ക്കാരം പാറ്റൂർ സെമിത്തേരിയിൽ .