നെടുമങ്ങാട്: ആട്ടുകാൽ നെടുമ്പ വളമൂഴി വിജയവിലാസം വീട്ടിൽ സുകുമാരൻനായരുടെ ഭാര്യ പി .ശാരദയമ്മ (80) നിര്യാതയായി. മക്കൾ: വിജയകുമാർ, മോഹൻകുമാർ, തുളസികുമാർ (സെക്രട്ടറി, സിപി എം ആട്ടുകാൽ ലോക്കൽ കമ്മിറ്റി). മരുമക്കൾ: കുമാരി ലേഖ, ഷീജ, ജയകുമാരി. സഞ്ചയനം: വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന്.
ഫോൺ: 9496776357