ss

നെയ്യാറ്റിൻകര : പാലാ രൂപതയിലെ കോട്ടയം മോനിപ്പളളി ഹൗസിൽ റവ. ഫാദർ ജോസഫ് വള്ളിപ്പാലം (77) തിരുവനന്തപുരത്ത് ജൂബിലി ആശുപത്രിയിൽ നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്കുശേഷം കോട്ടയം മോനിപള്ളിയിൽ. വെട്ടുകാട്, പാലപ്പൂര്, ശാന്തിപുരം, അഞ്ചുതെങ്ങ്, ഉദിയൻകുളങ്ങര, ലൂർദ്ദ്പുരം, മീനച്ചൽ, കുറിഞ്ഞി, മണിയൻകുളം, കുറുമണ്ണ്, ചിറ്റാർ, പ്ലാശനാൽ, കോതനല്ലൂർ, മൂലമറ്റം, വെള്ളിക്കുളം എന്നിവിടങ്ങളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.