പോത്തൻകോട് : കുറ്റിയാണി പന്തലക്കോട് മഞ്ചപ്പാറ വീട്ടിൽ ബി. രഘുനാഥൻ (67) നിര്യാതനായി . ഭാര്യ : ലളിത.കെ. മക്കൾ : ബിനു. ആർ.എൽ., ബിന്ദു. ആർ. എൽ, സിന്ധു. ആർ.എൽ. മരുമക്കൾ : സിജിമോൾ. എസ്.എസ്, സുഭാഷ്. പി.കെ., ഷാജി. വി.എസ്. സംസ്കാരം തിങ്കളാഴ്ച രാത്രി 8 ന് വീട്ടു വളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്