ss


മലയിൻകീഴ്: കുന്നുംപാറ ശ്രീജ ഭവനിൽ കെ.വിശ്വന്റെയും എസ്.ശോഭനയുടെയും മകൻ വി.ഷാജി നിര്യാതനായി . സഹോദരങ്ങൾ: ശ്രീജ, രാജേന്ദ്രൻ, മനോജ്. സഞ്ചയനം: വെള്ളിയാഴ്ച 8.30​ന്.