ss

തിരുവനന്തപുരം: ചിറ്റാറ്റിൻകര ഹരി ലെയിൻ ഗോവിന്ദമംഗലം വീട്ടിൽ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യയും മെഡിക്കൽ കോളേജിലെ ഹെഡ് നഴ്സുമായിരുന്ന പി.കെ .സരസമ്മ (75) നിര്യാതയായി.

മക്കൾ: യു.എസ് രാഖി(ഫോട്ടോഗ്രാഫർ), യു.എസ് രഞ്ജിത്ത്. മരുമകൻ: പരേതനായ ആർ.കെ സജിത്. ചെറുമകൾ: സുപർണ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.