മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രവർത്തന പുരോഗതി, ശത്രുക്കളെ ജയിക്കും, ബന്ധുക്കളുമായി രമ്യത.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ശത്രുക്കളുടെ മേൽ വിജയം, സ്ഥാനമാനങ്ങൾ ലഭിക്കും, മറ്റുള്ളവരെ സ്വാധീനിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കും, കുടുംബത്തിൽ ഉയർച്ച, ബഹുമതികൾ ലഭിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പിതൃസ്വത്ത് ലഭിക്കും, യാത്രകൾ ഗുണകരമാകും, ഈശ്വരാനുഗ്രഹം ഉണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആനുകൂല്യങ്ങൾ ലഭിക്കും, ആത്മീയ കാര്യങ്ങളിൽ താത്പര്യം, യാത്രയിൽ ശ്രദ്ധ വേണ്ടിവരും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആഗ്രഹ സാഫല്യം, സഹപ്രവർത്തകരുടെ സഹായം, സജ്ജനങ്ങളുമായി സഹകരണം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആനുകൂല്യങ്ങൾ ലഭിക്കും, സുഖവും സന്തോഷവും, കർമ്മരംഗത്ത് നേട്ടം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രശ്നങ്ങളെ അഭിമുഖീകരിക്കും, ദോഷങ്ങൾ അകലും, സ്ഥാനലബ്ധി.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ജീവിത വിജയം, കുടുംബത്തിൽ സൗഖ്യം, ക്രയവിക്രയങ്ങൾ നടത്തും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ബന്ധുബലമുണ്ടാകും, സാമ്പത്തികാഭിവൃദ്ധി, പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സ്ഥാനമാനങ്ങൾ ലഭിക്കും, ശുഭഫലങ്ങൾ ഉണ്ടാകും, കർമ്മ പുരോഗതി.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആവശ്യങ്ങൾ പരിഗണിക്കപ്പെടും, ഗൃഹം നവീകരിക്കും, അഹോരാത്രം പ്രവർത്തിക്കും.