കെ.എഫ്.സി ഓഫീസേഴ്സ് അസോസിയേഷന്റെയും എംപ്ലോയീസ് അസോസിയേഷന്റെയും (സി.ഐ.ടി.യു ) സംയുക്ത സംസ്ഥാന സമ്മേളനം മന്ത്രി തോമസ് ഐസക് തിരുവനന്തപുരം ജവഹർ ബാലഭവൻ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുന്നു. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, ജില്ലാ പ്രസിഡന്റ് സി.ജയൻബാബു, എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി ടി.സി മാത്തുക്കുട്ടി തുടങ്ങിയവർ സമീപം