മെലിഞ്ഞിരിക്കുന്ന സ്ത്രീകൾ വിവാഹ ശേഷം പെട്ടെന്ന് വണ്ണം വയ്ക്കുന്നത് കാണാറുണ്ട്. വിവാഹം കഴിഞ്ഞയുടൻ എന്തുകൊണ്ട് സ്ത്രീകൾ വണ്ണം വയ്ക്കുന്നുവെന്ന സംശയങ്ങൾ ഉണ്ടാകാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. ലൈംഗിക ജീവിതമാണ് ഇത്തരത്തിൽ പെട്ടെന്ന് വണ്ണം വയ്ക്കാൻ കാരണമെന്ന് പറയാറുണ്ട്.
എന്നാൽ ഇതൊരു തെറ്റിദ്ധാരണ മാത്രമാണെന്നാണ് ഹോമിയോപ്പതി ഫിസിഷ്യൻ ഡോ.രാജേഷ് കുമാർ പറയുന്നത്. വിവാഹ ശേഷമുള്ള സത്കാരങ്ങളും മറ്റുമാണ് ഇത്തരത്തിൽ വണ്ണം വയ്ക്കാനുള്ള പ്രധാന കാരണമെന്നാണ് ഡോക്ടറുടെ അഭിപ്രായം
വീഡിയോ കാണാം...