റോഡ് സുരക്ഷ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായുള്ള വാഹനപരിശോധനക്കിടെ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ യാത്രക്കാര്‍ക്ക് ട്രാഫിക് ബോധവത്കരണം നല്‍കുന്നു. ഹെല്‍മറ്റ്, സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധനയും ബോധവത്കരണവും
റോഡ് സുരക്ഷ ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി നടത്തിയ വാഹനപരിശോധനക്കിടെ ഹെൽമറ്റ് ലോക്ക് ഇടാതെ വന്ന യാത്രക്കാരന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ലോക്ക് ഇട്ട് കൊടുക്കുന്നു.