വിശ്വശാന്തി ചാരിറ്റബിൾ ഫൗണ്ടേഷൻ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ സഹകരണത്തോടെ നടത്തുന്ന അമൃത വിശ്വശാന്തി ഹെൽത്ത്കെയർ പ്രൊജക്ട് ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടൻ മോഹൻലാൽ ഫിനാൻഷ്യൽ കാർഡ് ബീഹാർ സ്വദേശിയായ സിമ്രാന് കൈമാറുന്നു. വിശ്വശാന്തി ചാരിറ്റബിൾ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ പി.ഇ.ബി. മേനോൻ, ചെയർമാൻ ഡോ. വാസുദേവൻ, സ്വാമി തുരിയാമൃതാനന്ദ, ശാസ്ത്ര ശർമ്മൻ നമ്പൂതിരിപ്പാട്, മേജർ രവി, സുരേഷ് ഇടമണ്ണേൽ അമൃത മെഡിക്കൽ ഡയറക്ടർ പ്രേം നായർ, ആർ. കൃഷ്ണകുമാർ തുടങ്ങിയവർ സമീപം