പൈപ്പ് അറ്റകുറ്റ പണിയ്ക്കായികുഴിയെടുത്ത ശേഷം ശരിയായ രീതിയിൽ മൂടാതെയിട്ടിരിക്കുന്നതിനാൽ ഇരുചക്രവാഹന യാത്രക്കാർക്ക് വൻ അപകട ഭീഷണിയുയർത്തുന്ന ബേക്കറി- നന്ദാവനം റോഡ് .