ss

ചുള്ളിമാനൂർ :മണലി വിളവീട്ടിൽ സ്റ്റീഫന്റെ ഭാര്യ രമണി (48) നിര്യാതയായി.

മക്കൾ: രാജി മോൾ ,സിജിമോൾ.മരുമകൻ: അരുൺ.പ്രാർത്ഥന: ബുധൻ രാവിലെ 10ന്.